You Searched For "ജൂനിയർ അഭിഭാഷക"

സഹപ്രവർത്തകർ നോക്കി നിൽക്കേ ജൂനിയർ അഭിഭാഷകയുടെ മുഖത്തടിച്ചത് അതിക്രൂരമായി; ചെയ്തത് ഗൗരവകരമായ കുറ്റം..!; പ്രതി ബെയിലിൻ ദാസിന് കനത്ത തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി; സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും മറുപടി; കോടതി വക എട്ടിന്റെ പണി; ആ സീനിയർ അഭിഭാഷകൻ വീണ്ടും വെട്ടിലാകുമ്പോൾ!
കവിളിൽ അടിച്ചതിന്റെ നല്ല വേദനയുണ്ട്; സംസാരിക്കാനും വയ്യാത്ത അവസ്ഥ; ആ യുവ അഭിഭാഷകയെ ബെയ്ലിൻ ദാസ് മർദിച്ചത് അതിക്രൂരമായി; ഒടുവിൽ ബാര്‍ കൗണ്‍സിലും വടിയെടുത്തു; പ്രാക്റ്റീസ് ചെയ്യുന്നത് വിലക്കി തീരുമാനം; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മറുപടി; ഒളിച്ചുകളി തുടർന്ന് പ്രതി; പോലീസിന് തലവേദന!